ഉപജീവനം
നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഉത്ഘാടനം സനിൽ കുമാർ സാർ നിർവഹിക്കുന്നു ...
മിതൃമല ഗവ : ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി മിതൃമല ഗവ : ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലിലെ യൂ പി & ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു
No comments:
Post a Comment