Sunday, January 26, 2020

ഉപജീവനം

ഉപജീവനം

ഉപജീവനം

മിതൃമല ഗവ : ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി മിതൃമല ഗവ : ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലിലെ യൂ പി & ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഉപജീവനം

നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഉത്ഘാടനം സനിൽ കുമാർ സാർ നിർവഹിക്കുന്നു ...

മിതൃമല ഗവ : ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി മിതൃമല ഗവ : ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലിലെ യൂ പി & ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Wednesday, January 22, 2020

ETI ORIENTATION FOR NSS PO

ETI

ETI- HSS - THIRUVANANTHAPURAM

ETI

ETI- SURVEY TEAM

ETI

With ETI TRAINING CO-COORDINATOR RESPECTED SOMAN SIR

ETI

ETI TRAINING AT RAJAGIRI COLLEGE OF SOCIAL SCIENCE KALAMASSERY

ഉപജീവനം

അമ്മമാർക്കായി  NSS ന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ് , തുണി സഞ്ചി എന്നിവയുടെ നിർമ്മാണ പരിശീലനം . ക്ലാസുകൾ നയിക്കുന്നത് കുമാരി ഗംഗ

ഉപജീവനം

അമ്മമാർക്കായി  NSS ന്റെ ആഭിമുഖ്യത്തിൽ

ഉപജീവനം പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ് , തുണി സഞ്ചി എന്നിവയുടെ നിർമ്മാണ പരിശീലനം . ക്ലാസുകൾ നയിക്കുന്നത് കുമാരി ഗംഗ

ഉപജീവനം

അമ്മമാർക്കായി  NSS ന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ് , തുണി സഞ്ചി എന്നിവയുടെ നിർമ്മാണ പരിശീലനം . ക്ലാസുകൾ നയിക്കുന്നത് കുമാരി ഗംഗ

സപ്ത ദിന ക്യാമ്പ് - അക്ഷര സമൃദ്ധി

സപ്ത ദിന ക്യാമ്പ് - അക്ഷര സമൃദ്ധി

സപ്ത ദിന ക്യാമ്പ്

റീജിയണൽ കോ ഓർഡിനേറ്റർ സജി വർഗീസ് സർ സന്ദർശിക്കുന്നു -
സപ്ത ദിന ക്യാമ്പ്

120 ഓളം അമ്മമാർക്കു NSS വോളന്റീർസ് ഉച്ചഭക്ഷണം നൽകുന്നു

SNEHATHEERAM

പാഥേയം - സ്നേഹതീരം മുതുവിള

120 ഓളം അമ്മമാർക്കു NSS വോളന്റീർസ് ഉച്ചഭക്ഷണം നൽകുന്നു

പാഥേയം - സ്നേഹതീരം മുതുവിള

സൗഖ്യം - പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ - പാഥേയം

പേപ്പർ ബാഗ് നിർമ്മാണം

പേപ്പർ ബാഗ് നിർമ്മാണം

പേപ്പർ  ബാഗ്, തുണി സഞ്ചി  എന്നിവനിര്മിക്കാനുള്ള പരിശീലനം NSS വോളന്റീർമാർക്കു നൽകുന്നു 

ബോധനം - ലഹരിക്കെതിരെ മരത്തൈ പദ്ധതി

വയോജനദിനം - സർവ്വേ

വയോജനദിനം - സർവ്വേ

ആദ്യ വില്പന

NSS വോളന്റീർസ് ഉണ്ടാക്കിയ സോപ്പ്‌കളുടെ ആദ്യ വില്പന ബഹുമാനപെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ റാസി അവർകൾ നിർവഹിക്കുന്നു

ഒക്ടോബര് 2 ഗാന്ധി ജയന്തി

ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിയൻ സന്ദേശം നൽകുന്നു  ബഹുമാനപെട്ട കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഗിരിജ