*NSS പൂന്തോട്ട നിർമ്മാണം* 
🔹 വിദ്യലയം മനോഹരമാക്കുന്നതിന്റെ ഭാഗമായി. NSS സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നു...
🔹 ഇതിനായി NSS പ്രവർത്തകർ *5* ഗ്രൂപ്പ് ആയി തിരിയണം( സപ്തദിന ക്യാമ്പിലെ ഗ്രൂപ്പ് മതിയാകും)
🔹 ഓരോ ഗ്രൂപ്പിനും ഓരോ പൂ ചെടികളുടെ പേര് നിർദ്ദേശിക്കും....
* റോസാ ചെടി ( വിവിധ നിറങ്ങൾ)
* ചെമ്പരത്തി ( വിവിധ നിറങ്ങൾ)
* തെച്ചി ( " " )
* ജമന്തി
* മുല്ല / പിച്ചി
തുടങ്ങിയവ നിർബദ്ധം ആയും കൊണ്ട് വരണം..... ഇവ കൂടാതെ മറ്റു പൂ ചെടികളും ( ഇല ചെടികൾ ) കൊണ്ട് വരാം......
🔹 ഇവ ഓണ പരീക്ഷ കഴിയുന്ന സമയത്തു സ്കൂളിൽ എത്തിക്കണം..... 
🔹 കൂടാതെ ഈ ചെടികൾ രണ്ടാഴ്ച്ച മുൻപ് തന്നെ കവറിലോ, ചെടി ചട്ടിയിലോ മാറ്റി നട്ടു പരിപാലിച്ചു വേണം സ്കൂളിൽ എത്തിക്കാൻ... 
🔹 നിർദ്ദേശിക്കുന്ന സ്ഥലത്തു ഇവ നടുകയും.... പരിപാലിക്കുകയും.... സംരക്ഷിക്കുകയും വേണം ( വേലി നിർമ്മിക്കും )
🔹 ഈ പ്രവർത്തനത്തിൽ എല്ലാ NSS പ്രവർത്തകരും നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കണം.....
*NSS PO*
_NSS LEADERS_
No comments:
Post a Comment