ഗവ:ബോയ്സ് എച്ച് എസ് എസ് മിതൃമ്മല... ജൂൺ 19
.....വായനദിന സന്ദേശവും ദിനാ ഘോഷത്തിന്റെ ഉത്ഘാടനവും നെടുമങ്ങാട്
ഗ്രന്ഥശാല താലുക്ക് സെക്രട്ടറിയും ഗ്രന്ഥശ്രേഷ്ട പുരസ്ക്കാര ജേതാവും
സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും വികസന സമിതി അംഗവുമായ ശ്രീ. കാഞ്ഞിരംപാറ
മോഹനനൻ അവർകൾ നിർവഹിക്കുന്നു.
No comments:
Post a Comment