ഈ വർഷത്തെ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 22 മുതൽ 28 വരെ തെങ്ങുംകോട് എൽ പി സ്കൂളിൽ വച്ച് നടക്കുന്നു .
22 .12 .2018 ഉത്‌ഘാടനം ശ്രീ കെ . ശാന്തകുമാർ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
തുടർന്ന് ക്യാമ്പ് മുന്നൊരുക്കം, ചർച്ചാ ക്ലാസ്, വിനോദ പരിപാടികൾ
23 .12 .2018 രാവിലെ "കർഷകനോടെപ്പം"- തെങ്ങുംകോട് പുരുഷോത്തമൻ പിള്ളയുമായി ചർച്ചാ ക്ലാസ്
തുടർന്ന് "ഇ - സാക്ഷരത "- അമ്മമാർക്ക് കമ്പ്യൂട്ടർ പഠനം, ചർച്ചാ ക്ലാസ്, വിനോദ പരിപാടികൾ
24 .12 .2018 രാവിലെ തെങ്ങുംകോട് എൽ പി സ്കൂളിൽ ഔഷധ തോട്ടം നിർമ്മാണം
തുടർന്ന് കല്ലറ സി എച് സി ഹെൽത്ത് ഇൻസ്‌പെക്ടർ നയിക്കുന്ന ബോധവത്കരണ ക്ലാസ് , ചർച്ചാ ക്ലാസ്, വിനോദ പരിപാടികൾ
25 .12 .2018 രാവിലെ തെങ്ങുംകോടു വാർഡിലെ വീടുകളിൽ പച്ചക്കറി തോട്ട നിർമ്മാണം
തുടർന്ന് പുൽക്കൂട് നിർമാണ മത്സരം , ക്രിസ്മസ് കരോൾ,വിനോദ പരിപാടികൾ
26 .12 .2018 രാവിലെ കല്ലറ പൾസ് മെഡി കെയർ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ "മെഡിക്കൽ ക്യാമ്പ്"
തുടർന്ന് "മനസ്സ് നന്നാവട്ടെ "- ശ്രീ .വിനീത് ചന്ദ്ര കെ എസ് ( പ്രൊഫസർ,എസ് ഡി കോളേജ് ആലപ്പുഴ - സംസ്ഥല തല മികച്ച എൻ എസ് എസ് പ്രോഗ്രാം അവാർഡ് ജേതാവ് ), ചർച്ചാ ക്ലാസ്, വിനോദ പരിപാടികൾ
27 .12 .2018 രാവിലെ പ്ലാസ്റ്റിക് നിർമാർജനം
തുടർന്ന് "സമദർശൻ " (ജൻഡർ ഇക്വാളിറ്റി - ലയ മരിയ ജെയ്സൺ, ട്രാൻസ്‌ജെൻഡർ മെമ്പർ , സമൂഹ ക്ഷേമ വകുപ്പ് ), ദുരന്ത നിവാരണ ക്ലാസ് -ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് ), അതിനു ശേഷം കുന്നുംപുറം രാധാകൃഷ്‌ണൻ നയിക്കുന്ന "നാടൻ പാട്ടും നാട്ടരങ്ങും"
28 .12 .2018 രാവിലെ സമാപന സമ്മേളനം

No comments:
Post a Comment