NSS യൂണിറ്റ് നിർമ്മിച്ച സോപ്പുകളുടെ ആദ്യ വില്പന ബഹു ബ്ലോക്ക് മെമ്പർ റാസി അവർകൾ നിർവഹിക്കുന്നു ... ശ്രീമതി .ഗിരിജ കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ഷാജി കുമാർ PTA പ്രസിഡന്റ് സമീപം
ഗാന്ധി ജയന്തി ആഘോഷങ്ങൾ ബഹു ബ്ലോക്ക് മെമ്പർ റാസി അവർകൾ നിർവഹിക്കുന്നു ... ശ്രീമതി .ഗിരിജ കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗാന്ധി ജയന്തി സന്ദേശം നൽകുന്നു